ഇരുളിണ്റ്റെ ആഴങ്ങളില് നിന്നവള് പൊങ്ങി വന്നു
ഓര്മ്മയുടെ നിറകുടം അവളിന്നെനിക്കു നല്കി
ഒരു പക്ഷെ ഇന്നിതെന് തോന്നലാകാം
പുലറ്കാല സ്വപ്നത്തിന് രൂപമാകാം
കറുത്തൊരാമുഖം വെളുത്തിരുന്നു
ചിരികളില് പ്റേമത്തിന് ഭാവമില്ല
കണ്പീലി നനയുന്ന തേങ്ങലില്ല
ചുണ്ടില് പ്രതീക്ഷതന് വാക്കുമില്ല
പണ്ടെന്നോ അവളെന് മോഹമായി
തളിരിട്ടമനസ്സിണ്റ്റെ സ്വപ്നമായി
ഒടുവിലെന്നോ അവള്ക്ക് ട്രാന്സ്ഫറായി
എണ്റ്റെ ഹ്രിദയത്തില്നിന്ന് അവണ്റ്റേതിലേക്ക്
ജീവിതം അലക്ഷ്യമായ് കൂവിപ്പായുന്നു
ചെമ്മണ് വഴികളില് ഞാനും കാത്തുനിന്നില്ല
ഒടുവിലിന്നലെ ജീവിതമവള്ക്ക് ഉത്തരം കൊടുത്തു
ഒരു നിരാശകാമുകണ്റ്റെ സ്വപ്നത്തില് വന്നുകരയാന്
Saturday, October 10, 2009
ഗോത്രം
ഞാനൊരു മുസ്ളീമായിരുന്നെങ്കില്
സജ്ന എന്നെ കെട്ടിയേനേ.........
ഞാനൊരു ക്രിസ്ത്യനായിരുന്നെങ്കില്
ട്രീസ എന്നെ കെട്ടിയേനേ......
ഞാനൊരു നായരായിരുന്നെങ്കില്
രേഖ എന്നെ കെട്ടിയേനേ......
ഞാനൊരു പട്ടരായിരുന്നെങ്കില്
ലക്ഷ്മി എന്നെ കെട്ടിയേനേ...
ഞാനൊരു മനുഷ്യനായിപ്പൊയ്
അവര്ക്കാര്ക്കും ധൈര്യമില്ല
അവസാനം ജനിച്ച ഗോത്രം ഞാന്
കണ്ടെത്തി ഞാനും തിയ്യനായി
സജ്ന എന്നെ കെട്ടിയേനേ.........
ഞാനൊരു ക്രിസ്ത്യനായിരുന്നെങ്കില്
ട്രീസ എന്നെ കെട്ടിയേനേ......
ഞാനൊരു നായരായിരുന്നെങ്കില്
രേഖ എന്നെ കെട്ടിയേനേ......
ഞാനൊരു പട്ടരായിരുന്നെങ്കില്
ലക്ഷ്മി എന്നെ കെട്ടിയേനേ...
ഞാനൊരു മനുഷ്യനായിപ്പൊയ്
അവര്ക്കാര്ക്കും ധൈര്യമില്ല
അവസാനം ജനിച്ച ഗോത്രം ഞാന്
കണ്ടെത്തി ഞാനും തിയ്യനായി
Friday, October 9, 2009
ഒരു വാലണ്റ്റൈന് ദിനം
എന്തിനോ വേണ്ടിയീ പ്റണയം
ഒന്നുകില് നീ എന്നെ മറക്കും
അല്ലെങ്കില് ഞാന് നിന്നെ മറക്കും
സ്വപ്നങ്ങള് തന്നെ നാം മറക്കും
എന്തിനോ വേണ്ടിയീ ദിനം
ഒന്നുകില് നീ എന്നെ ഓര്ക്കും
അല്ലെങ്കില് ഞാന് നിന്നെ ഓര്ക്കും
എന്നിട്ടു വീണ്ടും മറക്കും
ഇപ്പോള് ജാതി പ്റണയം,ജാതകപ്റണയം
ഇണ്റ്റര്നെറ്റ് പ്റണയം മൊബൈല് പ്റണയം
ഇതൊന്നുമില്ലാതെയെന് പ്റണയം
ഇപ്പോഴിതാ മണ്ണടിഞ്ഞിരിക്കുന്നു
ഒന്നുകില് നീ എന്നെ മറക്കും
അല്ലെങ്കില് ഞാന് നിന്നെ മറക്കും
സ്വപ്നങ്ങള് തന്നെ നാം മറക്കും
എന്തിനോ വേണ്ടിയീ ദിനം
ഒന്നുകില് നീ എന്നെ ഓര്ക്കും
അല്ലെങ്കില് ഞാന് നിന്നെ ഓര്ക്കും
എന്നിട്ടു വീണ്ടും മറക്കും
ഇപ്പോള് ജാതി പ്റണയം,ജാതകപ്റണയം
ഇണ്റ്റര്നെറ്റ് പ്റണയം മൊബൈല് പ്റണയം
ഇതൊന്നുമില്ലാതെയെന് പ്റണയം
ഇപ്പോഴിതാ മണ്ണടിഞ്ഞിരിക്കുന്നു
Subscribe to:
Posts (Atom)